ന്യൂഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയുടെ മകളെ ബന്ധിപ്പിക്കുന്ന അപകീർത്തിപരമായ ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
പുരിയുടെ മകൾ ഹിമയാനി പുരിയെ എപ്സ്റ്റീനുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാനാണ് സമുഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കുള്ള നിർദേശം.